പാവപ്പെട്ടവരെ പിടിച്ചുകൊണ്ടുപോയി കരിക്ക് ചുറ്റി അടിക്കുന്ന പോലീസുകാരെ ന്യായീകരിക്കുകയാണ് ഭരണപക്ഷമെന്ന് വി.ഡി സതീശന്‍. വര്‍ധിച്ച് വരുന്ന പോലീസ് അതിക്രമത്തില്‍ സഭയില്‍ നടന്ന അടിയന്തര പ്രമേയത്തിലായിരുന്നു ആഭ്യന്തരവകുപ്പിനെ കടന്നാക്രമിച്ചുകൊണ്ടുളള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രതികരണം. അന്തിക്കാട്ടെ പോലീസ് മര്‍ദനം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു സതീശന്‍. The ruling front is justifying police officers who take poor people into custody and beat them around a stove, said Opposition Leader V.D. Satheesan. He was speaking during an emergency motion in the Assembly, sharply criticizing the Home Department over the rising incidents of police brutality. Satheesan was referring to the recent incident of police assault in Anthikkad.

#VDSatheesan #KeralaPolitics #PoliceBrutality #OppositionVoice #KeralaAssembly
Follow on Twitter: https://twitter.com/thatsMalayalam
Follow on Facebook: https://www.facebook.com/oneindiamalayalam/
Follow on Instagram: https://www.instagram.com/oneindiamalayalam/

For Business Enquiries
Mail Id: malayalamvideos@oneindia.co.in

source


administrator