Police Brutality In Kochi : എറണാകുളത്ത് ഗർഭിണിയുടെ മുഖത്തടിച്ച സംഭവത്തിൽ എസ്എച്ച്ഒ പ്രതാപചന്ദ്രന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഡ് ചെയ്തത്. പ്രതാപചന്ദ്രനെതിരെ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ ചുമതല. നിലവിൽ അരൂർ സ്റ്റേഷനിൽ ഉദ്യോഗസ്ഥനാണ് പ്രതാപചന്ദ്രൻ.
In connection with the incident in which a pregnant woman was slapped in Ernakulam, SHO Prathapachandran has been suspended. The suspension was ordered by the Southern Range IG.
#ciprathapachandran #ernakulampoliceattack #keralapolice #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്
About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App – https://onelink.to/desc-youtube
source
Assistant Police Chief sues Blinn college for alleged retaliation KBTX News 3 Source link
Enfield’s neighborhood watch celebrates 204th year WWLP Source link
Powell: Davis Corruption Scandal Cost Scioto County Jobs, Opportunities and Public Trust Scioto County Daily News…
Sci-Fi Political Thriller 'The Blink of Humanity' Explores the Cost of Corruption einnews.com Source link
Middletown shooting suspect found and arrested in Waterbury after striking cruiser, police say WFSB Source link
Former North Royalton Police officer suing city, citing retaliation after OVI arrest of former deputy…